Surprise Me!

കയ്യടി നേടി സഭയില്‍ രമ്യയുടെ ആദ്യ പ്രസംഗം | Oneindia Malayalam

2019-07-03 326 Dailymotion

remya haridas's first speech in parliament gains wide applause <br />രമ്യാ ഹരിദാസ്, കേരളത്തില്‍ നിന്നുള്ള ഒരേയൊരു വനിതാ എംപി. ഇകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് വോട്ട് മാത്രമല്ല അതിനേക്കാളേറെ സ്‌നേഹവും നേടിയാണ് രമ്യാ പാര്‍ലമെന്റിലേയ്ക്ക് എത്തിയത്. കന്നി അങ്കത്തില്‍ തന്നെ വന്‍ വിജയം നേടിയ രമ്യ പാര്‍ലമെന്റിലും കയ്യടി നേടുകയാണ്. സഭയില്‍ സംസാരിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ രമ്യ നിരാശയാക്കിയില്ല എന്നു മാത്രമല്ല കിടിലന്‍ പ്രസംഗം കൊണ്ട് സ്പീക്കറുടെയുള്‍പ്പെടെ പ്രശംസ നേടുകയും ചെയ്തു.

Buy Now on CodeCanyon